New ministers have to pass test of scrutiny<br />മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചതിന്റെ പ്രതിസന്ധി തീരും മുമ്പ് മൂന്ന് സംസ്ഥാനങ്ങളിലെയും മന്ത്രിസഭാ രൂപീകരണം രാഹുല്‍ ഗാന്ധിക്ക് തലവേദനയാവുന്നു. ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് അദ്ദേഹം എടുത്തിരിക്കുന്നത്. പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് നിര്‍ദേശം സ്വീകരിച്ചാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന.